# Malayalam translation of Drupal core (5.22)
# Copyright (c) 2025 by the Malayalam translation team
#
msgid ""
msgstr ""
"Project-Id-Version: Drupal core (5.22)\n"
"POT-Creation-Date: 2025-02-26 17:59+0000\n"
"PO-Revision-Date: YYYY-mm-DD HH:MM+ZZZZ\n"
"Language-Team: Malayalam\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=utf-8\n"
"Content-Transfer-Encoding: 8bit\n"
"Plural-Forms: nplurals=2; plural=(n!=1);\n"

msgid "Home"
msgstr "പൂമുഖം"
msgid "Title"
msgstr "തലക്കെട്ട്"
msgid "Body"
msgstr "ഘടന"
msgid "user"
msgstr "ഉപയോക്താവ്"
msgid "Show on every page except the listed pages."
msgstr ""
"ലിസ്റ്റുചെയ്ത പേജുകൾ "
"ഒഴികെയുള്ള എല്ലാ "
"പേജുകളിലും  കാണിക്കുക."
msgid "Show on only the listed pages."
msgstr ""
"ലിസ്റ്റുചെയ്ത പേജുകളിൽ "
"മാത്രം കാണിക്കുക"
msgid "Pages"
msgstr "താളുകള്‍"
msgid "Save configuration"
msgstr ""
"ക്രമീകരണങ്ങള്‍ "
"സൂക്ഷിക്കൂ"
msgid "Reset to defaults"
msgstr ""
"സ്ഥിരസ്ഥിതികളിലേക്ക് "
"പുനഃസജ്ജമാക്കുക"
msgid "enable"
msgstr "പ്രവർത്തനക്ഷമമാക്കുക"
msgid "delete"
msgstr "മായ്ക്കുക"
msgid "Status"
msgstr "സ്ഥിതി"
msgid "Create a new user account."
msgstr ""
"ഒരു പുതിയ ഉപയോക്ത്യ "
"അക്കൌണ്ട് സൃഷ്ടിക്കുക."
msgid "Request new password via e-mail."
msgstr ""
"ഇമെയില്‍ വഴി പുതിയ "
"രഹസ്യവാക്ക് ആവശ്യപ്പെടൂ"
msgid "E-mail"
msgstr "ഈ-മെയിൽ"
msgid "Delete"
msgstr "മായ്ക്കുക"
msgid "Submit"
msgstr "സമര്‍പ്പിക്കു"
msgid "Operations"
msgstr "പ്രവര്‍ത്തനങ്ങള്‍"
msgid "Content"
msgstr "ഉള്ളടക്കം"
msgid "Value"
msgstr "മൂല്യം"
msgid "Username"
msgstr "ഉപയോക്താവിന്റെ നാമം"
msgid "content"
msgstr "ഉള്ളടക്കം"
msgid "Type"
msgstr "തരം"
msgid "Author"
msgstr "ലേഖകൻ"
msgid "Replies"
msgstr "മറുപടികൾ"
msgid "Closed"
msgstr "അടച്ചു"
msgid "Wrong username or password."
msgstr ""
"തെറ്റായ ഉപയോക്തൃനാമം "
"അല്ലെങ്കിൽ പാസ്വേഡ്"
msgid "List"
msgstr "പട്ടിക"
msgid "Subject"
msgstr "വിഷയം"
msgid "closed"
msgstr "അടച്ചു"
msgid "disabled"
msgstr "അപ്രാപ്തമാക്കിയ"
msgid "Confirm"
msgstr "ഉറപ്പിക്കുക"
msgid "Cancel"
msgstr "റദ്ദാക്കുക"
msgid "deny"
msgstr "നിഷേധിക്കുക"
msgid "Description"
msgstr "വിവരണം"
msgid "Language"
msgstr "ഭാഷ"
msgid "Read more"
msgstr "കൂടുതൽ വായിക്കുക"
msgid "Log"
msgstr "ലോഗ്"
msgid "RSS feed"
msgstr "ആർ.എസ്.എസ്. ഫീഡുകൾ"
msgid "more"
msgstr "കൂടുതൽ"
msgid "Disable"
msgstr "പ്രവർത്തനരഹിതമാക്കുക"
msgid "Access control"
msgstr "പ്രവേശന നിയന്ത്രണം"
msgid "Explanation or submission guidelines"
msgstr ""
"വിശദീകരണം അഥവാ "
"സമർപ്പണത്തിനുള്ള "
"മാർഗ്ഗനിർദ്ദേശങ്ങൾ"
msgid "Disabled"
msgstr "സജ്ജീകരിക്കാത്തത്"
msgid "Enabled"
msgstr "സജ്ജമാക്കി"
msgid "footer"
msgstr "അടിക്കുറിപ്പ്"
msgid "Comments"
msgstr "അഭിപ്രായങ്ങൾ"
msgid "More"
msgstr "കൂടുതല്‍"
msgid "not verified"
msgstr "പരിശോധിച്ചിട്ടില്ല"
msgid "new"
msgstr "പുതിയത്"
msgid "error"
msgstr "പ്രശ്നം"
msgid "Taxonomy"
msgstr "വര്‍ഗ്ഗീകരണം"
msgid "Yes"
msgstr "അതെ"
msgid "No"
msgstr "അല്ല"
msgid "cron"
msgstr "ക്രോണ്‍"
msgid "Blue Lagoon (Default)"
msgstr "ബ്ലൂ ലഗൂണ്‍ (ഡിഫാള്‍ട്ട്)"
msgid "Ash"
msgstr "ആഷ്"
msgid "Aquamarine"
msgstr "അക്വാമറൈന്‍"
msgid "Belgian Chocolate"
msgstr "ബെല്‍ജിയന്‍ ചോക്കളേറ്റ്"
msgid "Bluemarine"
msgstr "ബ്ലൂമറൈന്‍"
msgid "Citrus Blast"
msgstr "സിട്രസ് ബ്ലാസ്റ്റ്"
msgid "Cold Day"
msgstr "കോള്‍ഡ് ഡേ"
msgid "Greenbeam"
msgstr "ഗ്രീന്‍ബീം"
msgid "Mediterrano"
msgstr "മെഡിറ്ററാനോ"
msgid "Mercury"
msgstr "മെര്‍ക്കുറി"
msgid "Olivia"
msgstr "ഒളിവിയ"
msgid "Pink Plastic"
msgstr "പിങ്ക് പ്ലാസ്റ്റിക്ക്"
msgid "Shiny Tomato"
msgstr "ഷൈനി ടുമാറ്റൊ"
msgid "Teal Top"
msgstr "ടീല്‍ ടോപ്പ്"
msgid "Content types"
msgstr "ഉള്ളടക്ക തരങ്ങൾ"
msgid "Categories"
msgstr "വിഭാഗങ്ങൾ"
msgid "Version"
msgstr "പതിപ്പ്"
msgid "view"
msgstr "കാണുക"
msgid "updated"
msgstr "പുതുക്കിയിരിക്കുന്നു"
msgid "Advanced options"
msgstr ""
"ഉയര്‍ന്നതലത്തിലുള്ള "
"ഐച്ഛികങ്ങള്‍"
msgid "Edit"
msgstr "തിരുത്തുക"
msgid "Date"
msgstr "തിയ്യതി"
msgid "Search"
msgstr "തിരയൂ"
msgid "Reset"
msgstr "പുനഃക്രമീകരണം"
msgid "default"
msgstr "സ്വതവേ"
msgid "This action cannot be undone."
msgstr ""
"ഈ പ്രവര്‍ത്തിയില്‍ "
"നിന്നും തിരിച്ചു "
"പോക്കില്ല."
msgid "Message"
msgstr "സന്ദേശം"
msgid "Password"
msgstr "പ്രവേശന വാക്ക്"
msgid "- None -"
msgstr "- ഇല്ല -"
msgid "Weight"
msgstr "ഭാരം"
msgid "Variable"
msgstr "വേരിയബിൾ"
msgid "Help text"
msgstr "സഹായം"
msgid "Types"
msgstr "തരങ്ങൾ"
msgid "Hierarchy"
msgstr "ശ്രേണി"
msgid "Multiple"
msgstr "ഒന്നിലധികം"
msgid "Synonyms"
msgstr "പര്യായങ്ങൾ"
msgid "Required"
msgstr "അത്യന്താപേക്ഷിതം"
msgid "root"
msgstr "റൂട്ട്"
msgid "Parent"
msgstr "രക്ഷിതാവ്"
msgid "none"
msgstr "ഒന്നുമില്ല"
msgid "Category"
msgstr "വര്‍ഗ്ഗം"
msgid "Settings"
msgstr "ക്രമീകരണങ്ങള്‍"
msgid "Name"
msgstr "പേര്"
msgid "edit"
msgstr "തിരുത്തുക"
msgid "Go to previous page"
msgstr ""
"മുമ്പത്തെ താളിലേക്ക് "
"പോകൂക"
msgid "Go to parent page"
msgstr ""
"പാരന്റ് പേജിലേക്ക് "
"പോകുക"
msgid "Go to next page"
msgstr "അടുത്ത താളിലേക്ക് പോകൂക"
msgid "Import"
msgstr "ഇറക്കുമതി"
msgid "Book"
msgstr "പുസ്തകം"
msgid "Export"
msgstr "കയറ്റുമതി"
msgid "category"
msgstr "വിഭാഗം"
msgid "Preview"
msgstr "മുന്‍‌കാഴ്ച"
msgid "Help"
msgstr "സഹായം"
msgid "username"
msgstr "ഉപയോക്തൃനാമം"
msgid "Sunday"
msgstr "ഞായർ"
msgid "Monday"
msgstr "തിങ്കൾ"
msgid "Tuesday"
msgstr "ചൊവ്വ"
msgid "Wednesday"
msgstr "ബുധൻ"
msgid "Thursday"
msgstr "വ്യാഴം"
msgid "Friday"
msgstr "വെള്ളി"
msgid "Saturday"
msgstr "ശനി"
msgid "Time"
msgstr "സമയം"
msgid "View"
msgstr "കാഴ്ച്ച"
msgid "History"
msgstr "ചരിത്രം"
msgid "URL"
msgstr "യു.ആർ.എൽ"
msgid "Path"
msgstr "വഴി"
msgid "Modules"
msgstr "മോഡ്യൂളുകൾ"
msgid "Region"
msgstr "പ്രദേശം"
msgid "Menu"
msgstr "മെനു"
msgid "Core - optional"
msgstr "മുഖ്യം - ഐച്ഛികം"
msgid "never"
msgstr "ഒരിക്കലുമില്ല"
msgid "mail"
msgstr "കത്ത്"
msgid "read more"
msgstr "കൂടുതല്‍ വായിക്കൂ"
msgid "Update interval"
msgstr "പുതുക്കല്‍ ഇടവേള"
msgid "Timestamp"
msgstr "ടൈംസ്റ്റാമ്പ്"
msgid "Please contact the site administrator."
msgstr ""
"ദയവായി സൈറ്റ് "
"അഡ്മിനിസ്ട്രേറ്ററുമായി "
"ബന്ധപ്പെടുക."
msgid "You are not authorized to access this page."
msgstr ""
"താങ്കള്‍ക്ക് ഈ "
"താളിലേക്ക് പ്രവേശനാനുമതി "
"ഇല്ല."
msgid "n/a"
msgstr "ശൂന്യം"
msgid "Upload"
msgstr "അപ്‌ലോഡ്"
msgid "Picture"
msgstr "ചിത്രം"
msgid "The uploaded file was not an image."
msgstr ""
"അപ്‌ലോഡുചെയ്‌ത ഫയൽ ഒരു "
"ചിത്രമായിരുന്നില്ല."
msgid "Database type"
msgstr "വിവരശേഖരത്തിന്റെ തരം"
msgid "User"
msgstr "ഉപയോക്താവ്"
msgid "Continue"
msgstr "തുടരുക"
msgid "Configure"
msgstr "സജ്ജമാക്കല്‍"
msgid "file"
msgstr "ഫയൽ"
msgid "status"
msgstr "സ്ഥിതി"
msgid "Error"
msgstr "പ്രശ്നം"
msgid "Contact"
msgstr "ബന്ധപ്പെടുക"
msgid "Node"
msgstr "നോഡ്"
msgid "Save categories"
msgstr "വിഭാഗങ്ങള്‍ സൂക്ഷിക്കുക"
msgid "Parent item"
msgstr "പാരന്റ് ഐറ്റം"
msgid "Active"
msgstr "സജീവമായ"
msgid "Access denied"
msgstr ""
"പ്രവേശനാനുമതി "
"നിഷേധിച്ചിരിക്കുന്നു"
msgid "Block"
msgstr "ബ്ലോക്ക്"
msgid "1 hour"
msgid_plural "@count hours"
msgstr[0] "ഒരു മണിക്കൂര്‍"
msgstr[1] "@count മണിക്കൂര്‍"
msgid "1 day"
msgid_plural "@count days"
msgstr[0] "@count ദിവസം"
msgstr[1] "@count ദിവസം"
msgid "Configuration saved."
msgstr ""
"ക്രമീകരണങ്ങള്‍ "
"സൂക്ഷിച്ചിരിക്കുന്നു."
msgid "Logo"
msgstr "ലോഗോ"
msgid "Site name"
msgstr "സൈറ്റിന്റെ പേര്"
msgid "php"
msgstr "പി.എച്ച്.പി"
msgid "Drupal"
msgstr "ഡ്രൂപ്പൽ"
msgid "PHP"
msgstr "പി.എച്ഛ്.പി"
msgid "Up to date"
msgstr "നവീനമാണ്"
msgid "Out of date"
msgstr "പഴയത്"
msgid "Left sidebar"
msgstr "ഇടത്തെ വശപ്പട്ട"
msgid "Right sidebar"
msgstr "വലത്തെ വശപ്പട്ട"
msgid "Recipients"
msgstr "സ്വീകർത്താക്കൾ"
msgid "Selected"
msgstr "തെരഞ്ഞെടുത്തവ"
msgid "You must enter a category."
msgstr ""
"താങ്കൾ നിർബന്ധമായും ഒരു "
"കാറ്റഗറി തെരഞ്ഞെടുക്കണം."
msgid "Your name"
msgstr "താങ്കളുടെ പേര്"
msgid "Send e-mail"
msgstr "ഇ-മെയില്‍ അയക്കൂ"
msgid "Comment"
msgstr "അഭിപ്രായം"
msgid "Hostname"
msgstr "ഹോസ്റ്റിന്റെ പേര്"
msgid "Published"
msgstr "പ്രസിദ്ധീകരിച്ചവ"
msgid "Filter"
msgstr "ഫിൽറ്റർ"
msgid "Locale"
msgstr "ഭാഷ"
msgid "E-mail address"
msgstr "ഇ-മെയില്‍ വിലാസം"
msgid "Time zone"
msgstr "സമയമേഖല"
msgid "Severity"
msgstr "തീവ്രത"
msgid "Mode"
msgstr "മോഡ്"
msgid "configure"
msgstr "ക്രമീകരണം"
msgid "%age old"
msgstr "%age വയസ്സ്"
msgid "%ago ago"
msgstr "%ago മുന്‍പ്"
msgid "Authored by"
msgstr "എഴുതിയത്"
msgid "The feed %feed has been updated."
msgstr "%feed എന്ന ഫീഡ് പുതുക്കി."
msgid "Feed %feed deleted."
msgstr "%feed ഫീഡ് നീക്കം ചെയ്തു."
msgid "The feed %feed has been deleted."
msgstr "%feed എന്ന ഫീഡ് നീക്കം ചെയ്തു."
msgid "Feed %feed added."
msgstr ""
"%feed ഫീഡ് പുതിയതായി "
"ചേര്‍ത്തു."
msgid "The feed %feed has been added."
msgstr ""
"%feed എന്ന ഫീഡ് "
"കൂട്ടിച്ചേര്‍ത്തു."
msgid "This field is required."
msgstr "ഈ ഫീല്‍ഡ് ആവശ്യമാണ്."
msgid "Details"
msgstr "വിശദാംശങ്ങൾ"
msgid "System"
msgstr "സിസ്റ്റം"
msgid "Unlimited"
msgstr "അനിയന്ത്രിതം"
msgid "Code"
msgstr "കോഡ്"
msgid "security"
msgstr "സുരക്ഷിതത്വം"
msgid "Tonga"
msgstr "ടൊഗ"
msgid "Navajo"
msgstr "നവജോ"
msgid "am"
msgstr "രാവിലെ"
msgid "Forum"
msgstr "ചര്‍ച്ചാവേദി"
msgid "Color"
msgstr "നിറം"
msgid "Blog"
msgstr "ബ്ലോഗ്"
msgid "String"
msgstr "സ്ട്രിങ്ങ്"
msgid ""
"@site is currently under maintenance. We should be back shortly. Thank "
"you for your patience."
msgstr ""
"@site ഇപ്പോള്‍ "
"അറ്റകുറ്റപ്പണിയിലാണ്. "
"ഞങ്ങള്‍ പെട്ടെന്ന് തന്നെ  "
"പ്രവര്‍ത്തനക്ഷമമാകുന്നതാണ്. "
"താങ്കളുടെ സഹിഷ്ണുതയ്ക്ക് "
"നന്ദി."
msgid "access denied"
msgstr ""
"പ്രവേശനം "
"തടഞ്ഞിരിക്കുന്നു"
msgid "Anonymous"
msgstr "അഞ്ജാതന്‍"
msgid "Save settings"
msgstr ""
"ക്രമീകരണങ്ങള്‍ "
"സൂക്ഷിക്കു"
msgid "Nauru"
msgstr "നവോറു"
msgid "Table prefix"
msgstr "ടേബിള്‍ പ്രിഫിക്സ്"
msgid "Database username"
msgstr ""
"ഡാറ്റാബേസിന്‍റെ "
"ഉപയോക്താവ്"
msgid "Database password"
msgstr ""
"ഡാറ്റാബേസിന്‍റെ രഹസ്യ "
"വാക്ക്"
msgid "Database name"
msgstr "ഡാറ്റാബേസിന്‍റെ പേര്"
msgid "Authored on"
msgstr "എഴുതിയ സമയം"
msgid "[<a href=\"@link\">more help...</a>]"
msgstr ""
"[<a href=\"@link\">കൂടുതല്‍ "
"സഹായത്തിനായി...</a>]"
msgid "Arabic"
msgstr "അറബി"
msgid "English"
msgstr "ഇംഗ്ലീഷ്"
msgid "French"
msgstr "ഫ്രഞ്ച്"
msgid "Italian"
msgstr "ഇറ്റാലിയന്‍"
msgid "Spanish"
msgstr "സ്പാനിഷ്"
msgid "Japanese"
msgstr "ജപ്പാനീസ്"
msgid "Korean"
msgstr "കൊറിയന്‍"
msgid "Allowed HTML tags"
msgstr "അനുവദനീയമായ HTML ടാഗുകള്‍"
msgid "The category %category has been updated."
msgstr "%category വിഭാഗം പുതുക്കി."
msgid "Category %category deleted."
msgstr "%category വിഭാഗം നീക്കം ചെയ്തു."
msgid "The category %category has been deleted."
msgstr "%category വിഭാഗം നീക്കം ചെയ്തു."
msgid "Category %category added."
msgstr ""
"%category വിഭാഗം പുതിയതായി "
"ചേര്‍ത്തു."
msgid "The category %category has been added."
msgstr ""
"%category വിഭാഗം പുതിയതായി "
"ചേര്‍ത്തു."
msgid "1 item"
msgid_plural "@count items"
msgstr[0] "ഒരെണ്ണം"
msgstr[1] "@count ഏണ്ണം"
msgid "menu"
msgstr "മെനു"
msgid "‹ previous"
msgstr "‹ മുമ്പത്തേത്"
msgid "next ›"
msgstr "അടുത്തത് ›"
msgid "Language file"
msgstr "ഭാഷാ ഫയല്‍"
msgid "Refine"
msgstr "ശുദ്ധിചെയ്ത"
msgid "Undo"
msgstr "പഴയപടിയാക്കുക"
msgid "@time ago"
msgstr "@time സമയം മുമ്പ്"
msgid "warning"
msgstr "മുന്നറിയിപ്പ്"
msgid "Site information"
msgstr "സൈറ്റ് വിവരങ്ങള്‍"
msgid "Syndicate content"
msgstr ""
"ഉള്ളടക്കം സിന്റിക്കേറ്റ് "
"ചെയ്യൂക"
msgid "The specified passwords do not match."
msgstr ""
"തെരഞ്ഞെടുത്ത പ്രവേശന "
"വാക്കുകള്‍ സാമ്യമല്ല."
msgid "Track"
msgstr "ചരണപഥം"
msgid "Link color"
msgstr "കണ്ണിയുടെ നിറം"
msgid "Fiji"
msgstr "ഫിജി"
msgid "Not published"
msgstr "പ്രസിദ്ധീകരിക്കാത്തവ"
msgid "MB"
msgstr "എംബി"
msgid "XML feed"
msgstr "XML ഫീഡ്"
msgid "Story"
msgstr "ലേഖനം"
msgid "JPEG quality"
msgstr "JPEG നിലവാരം"
msgid "%"
msgstr "%"
msgid "!name field is required."
msgstr "!name ആവശ്യമാണ്."
msgid "File upload error. Could not move uploaded file."
msgstr ""
"ഫയല്‍ അപ്‌ലോഡ് പ്രശ്നം. "
"അപ്‌ലോഡ് ചെയ്ത ഫയല്‍ "
"നീക്കാന്‍ പറ്റുന്നില്ല."
msgid "The specified date is invalid."
msgstr "എഴുതിയ തീയ്യതി സാധുവല്ല."
msgid "is"
msgstr "ആകുന്നു"
msgid "Go to first page"
msgstr "ആദ്യ താളിലേക്ക് പോകുക"
msgid "Go to last page"
msgstr ""
"അവസാനത്തെ താളിലേക്ക് "
"പോകുക"
msgid "Go to page @number"
msgstr "പേജ് @number ലേക്ക് പോകുക"
msgid "English name"
msgstr "ഇംഗ്ലീഷ് പേര്"
msgid "Controls the boxes that are displayed around the main content."
msgstr ""
"മുഖ്യ ഉള്ളടക്കത്തിനു "
"ചുറ്റും കാണിക്കുന്ന "
"പെട്ടികളെ "
"നിയന്ത്രിക്കുന്നു."
msgid "Core - required"
msgstr "മുഖ്യം - അവശ്യം"
msgid "Default time zone"
msgstr "ഡിഫാള്‍ട്ട് സമയ മേഖല"
msgid "!title: !required"
msgstr "!title: !required"
msgid "Publish"
msgstr "പ്രസിദ്ധീകരിക്കുക"
msgid "Date - newest first"
msgstr "തീയ്യതി - പുതിയവ ആദ്യം"
msgid "Date - oldest first"
msgstr "തീയ്യതി - പഴയവ ആദ്യം"
msgid "Language code"
msgstr "ഭാഷയുടെ കോഡ്"
msgid "file system"
msgstr "ഫയല്‍ സിസ്റ്റം"
msgid "KB"
msgstr "കെ.ബി."
msgid "Page not found"
msgstr "താള്‍ കണ്ടെത്തിയില്ല"
msgid "« first"
msgstr "« ആദ്യം"
msgid "last »"
msgstr "അവസാനത്തേത് »"
msgid "The directory %directory does not exist."
msgstr ""
"പ്രസ്തുത ഡയറക്റ്ററി %directory "
"നിലവിലില്ല."
msgid "The directory %directory is not writable"
msgstr ""
"ഡയറക്റ്ററി %directory റൈറ്റബിൾ "
"അല്ല."
msgid ""
"The directory %directory is not writable, because it does not have the "
"correct permissions set."
msgstr ""
"ശരിയായ അനുവാദം "
"ഇല്ലാത്തതിനാല്‍ "
"ഡിറക്റ്ററി %directory എഴുതാന്‍ "
"കഴിയുന്നതല്ല."
msgid "- Please choose -"
msgstr "- ദയവായി തെരഞ്ഞെടുക്കുക -"
msgid "Clean URLs"
msgstr "ക്ലീന്‍ യു.ആര്‍.എല്ലുകള്‍"
msgid "1 year"
msgid_plural "@count years"
msgstr[0] "1 കൊല്ലം"
msgid "1 week"
msgid_plural "@count weeks"
msgstr[0] "1 ആഴ്ച്ച"
msgid "1 min"
msgid_plural "@count min"
msgstr[0] "1 മിനുട്ട്"
msgid "1 sec"
msgid_plural "@count sec"
msgstr[0] "1 സെക്കന്റ്"
msgid "Bulgarian"
msgstr "ബള്‍ഗേറിയന്‍"
msgid "Croatian"
msgstr "ക്രോഷ്യന്‍"
msgid "Czech"
msgstr "ചെക്ക്"
msgid "Danish"
msgstr "ഡാനിഷ്"
msgid "Dutch"
msgstr "ഡച്ച്"
msgid "Finnish"
msgstr "ഫിന്നിഷ്"
msgid "German"
msgstr "ജര്‍മ്മന്‍"
msgid "Greek"
msgstr "ഗ്രീക്ക്"
msgid "Hebrew"
msgstr "ഹീബ്ര്യു"
msgid "Hungarian"
msgstr "ഹംഗേറിയന്‍"
msgid "Indonesian"
msgstr "ഇന്‍ഡോനേഷ്യന്‍"
msgid "Polish"
msgstr "പോളിഷ്"
msgid "Romanian"
msgstr "റൊമാനിയന്‍"
msgid "Russian"
msgstr "റഷ്യന്‍"
msgid "Slovak"
msgstr "സ്ലോവക്"
msgid "Swedish"
msgstr "സ്വീഡിഷ്"
msgid "Turkish"
msgstr "ടര്‍ക്കിഷ്"
msgid "The file could not be created."
msgstr ""
"ഫയല്‍ നിര്‍മ്മിക്കാന്‍ "
"പറ്റുന്നില്ല."
msgid ""
"Validation error, please try again. If this error persists, please "
"contact the site administrator."
msgstr ""
"സാധുതാ പ്രശ്നം, ദയവായി "
"വീണ്ടും ശ്രമിക്കൂ. "
"പ്രശ്നം "
"തുടരുകയാണെങ്കില്‍, "
"സൈറ്റ് "
"മേല്‍നോട്ടക്കാരനുമായി "
"ബന്ധപ്പെടൂ."
msgid ""
"The selected file %file could not be uploaded, because the destination "
"%directory is not properly configured."
msgstr ""
"ലക്ഷ്യഡയറക്റ്ററി %directory "
"ഉതകുന്ന വിധത്തില്‍ "
"സജ്ജമാക്കാത്തതിനാല്‍, "
"തെരഞ്ഞെടുത്ത ഫയല്‍ %file "
"അപ്‌ലോഡ് ചെയ്യാന്‍ "
"സാധിക്കുന്നില്ല."
msgid ""
"The selected file %file could not be copied, because no file by that "
"name exists. Please check that you supplied the correct filename."
msgstr ""
"പ്രസ്തുത പേരിലുള്ള ഫയല്‍ "
"നിലവിലില്ലാത്തതിനാല്‍, "
"തെരഞ്ഞെടുത്ത ഫയല്‍ %file "
"പകര്‍ത്താന്‍ "
"സാധിക്കുന്നില്ല. "
"ഫയലിന്റെ പേര് എഴുതിയത് "
"ശരിയാണോ എന്ന്‌ "
"ഉറപ്പുവരുത്തൂ."
msgid ""
"The selected file %file could not be copied, because a file by that "
"name already exists in the destination."
msgstr ""
"ലക്ഷ്യസ്ഥാനത്ത് ഇതേ "
"പേരിലുള്ള മറ്റൊരു ഫയല്‍ "
"ഉണ്ടെന്നതിനാല്‍, "
"തെരഞ്ഞെടുത്ത ഫയല്‍ %file "
"പകര്‍ത്താന്‍ "
"സാധിക്കുന്നില്ല."
msgid "The selected file %file could not be copied."
msgstr ""
"തെരഞ്ഞെടുത്ത ഫയല്‍ %file "
"പകര്‍ത്താന്‍ "
"കഴിയുന്നില്ല."
msgid "The removal of the original file %file has failed."
msgstr ""
"യഥാര്‍ഥമായ ഫയല്‍ %file "
"നീക്കം ചെയ്യാന്‍ "
"സാധിക്കുന്നില്ല."
msgid "Database host"
msgstr "വിവരശേഖര ഹോസ്റ്റ്"
msgid "Web server"
msgstr "വെബ് സെർവർ"
msgid "sort by @s"
msgstr "അടുക്കു @s"
msgid "and"
msgstr "കൂടാതെ"
msgid "where"
msgstr "എവിടെ"
msgid "Lithuanian"
msgstr "ലിതുവാനിയന്‍"
msgid ""
"The translation import failed, because the file %filename could not be "
"read."
msgstr ""
"പരിഭാഷ ഇറക്കുമതി "
"ചെയ്യാന്‍ പറ്റുന്നില്ല; "
"കാരണം %filename വായിക്കാന്‍ "
"പറ്റുന്നില്ല."
msgid ""
"The translation file %filename contains an error: \"msgstr\" was "
"expected but not found on line %line."
msgstr ""
"പരിഭാഷപ്പെടുത്തിയ ഫയല്‍ "
"%filename എന്തോ പ്രശ്നമുണ്ട്‌:  "
"\"msgstr\" ആണ് "
"പ്രതീക്ഷിച്ചതെങ്കിലും "
"പക്ഷെ വരി %line ല്‍ കണ്ടില്ല."
msgid ""
"The translation file %filename contains an error: \"msgid_plural\" was "
"expected but not found on line %line."
msgstr ""
"പരിഭാഷ ഫയല്‍ %filename ല്‍ "
"പ്രശ്നമുണ്ട്‌. \"msgid_plural\" ആണ് "
"പ്രതീക്ഷിച്ചത്. പക്ഷേ %line "
"ല്‍ അത് കണ്ടില്ല."
msgid "The translation file %filename contains a syntax error on line %line."
msgstr ""
"പരിഭാഷ ഫയല്‍ %filename വരി %line ല്‍ "
"ഒരു സിന്റാക്സ് "
"പ്രശ്നമുണ്ട്‌."
msgid ""
"The translation file %filename contains an error: \"msgid\" is "
"unexpected on line %line."
msgstr ""
"പരിഭാഷ ഫയല്‍ %filename ല്‍ "
"പ്രശ്നമുണ്ട്‌.  \"msgid\" "
"അവിചാരിതമായി വരി %lineല്‍ "
"ഉണ്ട്."
msgid ""
"The translation file %filename contains an error: \"msgstr[]\" is "
"unexpected on line %line."
msgstr ""
"പരിഭാഷ ഫയല്‍ %filename ല്‍ "
"പ്രശ്നമുണ്ട്‌. \"msgstr[]\" "
"അവിചാരിതമായി വരി %line ല്‍ "
"ഉണ്ട്."
msgid ""
"The translation file %filename contains an error: \"msgstr\" is "
"unexpected on line %line."
msgstr ""
"പരിഭാഷ ഫയല്‍ %filename ല്‍ "
"പ്രശ്നമുണ്ട്‌. \"msgstr\" "
"അവിചാരിതമായി വരി %lineല്‍ "
"ഉണ്ട്."
msgid "The translation file %filename ended unexpectedly at line %line."
msgstr ""
"പരിഭാഷ ഫയല്‍ %filename "
"അവിചാരിതമായി വരി %line ല്‍ "
"അവസാനിപ്പിച്ചിരിക്കുന്നു."
msgid "Save translations"
msgstr ""
"വിവര്‍ത്തനം "
"സൂക്ഷിച്ചുവെക്കുക"
msgid "Export template"
msgstr "ഫലകം കയറ്റുമതി"
msgid "Original text"
msgstr "യഥാര്‍ത്ഥ പാഠം"
msgid "notice"
msgstr "അറിയിപ്പ്"
msgid "Password field is required."
msgstr "പ്രവേശന വാക്ക് ആവശ്യമാണ്."
msgid "Confirm password"
msgstr ""
"പ്രവേശന വാക്ക് "
"ഉറപ്പാക്കു"
msgid "Afar"
msgstr "അഫാര്‍"
msgid "Somali"
msgstr "സോമാലി"
msgid "Komi"
msgstr "കോമി"
msgid ""
"Security warning: Couldn't write .htaccess file. Please create a "
".htaccess file in your %directory directory which contains the "
"following lines: <code>!htaccess</code>"
msgstr ""
"സുരക്ഷാ മുന്നറിയിപ്പ്: "
"എഴുതാന്‍ "
"സാധിക്കുന്നില്ല. ദയവായി "
"താങ്കളുടെ "
"ഡയറക്റ്ററിയില്‍ %directory ഈ "
"വരികളുള്ള <code>!htaccess</code> ഒരു .htaccess "
"ഫയല്‍ നിര്‍മ്മിക്കൂ."
msgid ""
"The file %file could not be saved, because the upload did not "
"complete."
msgstr ""
"അപ്‌ലോഡ് "
"മുഴുവനായിട്ടില്ല എന്ന "
"കാരണത്താല്‍ ഫയല്‍ %file "
"സൂക്ഷിക്കാന്‍ സാധ്യമല്ല."
msgid "The file %file could not be saved. An unknown error has occurred."
msgstr ""
"എന്തോ അറിയപ്പെടാത്ത "
"പ്രശ്നം "
"സംഭവിച്ചിരിക്കുന്നു "
"എന്നതിനാല്‍ %file ഫയല്‍ "
"സൂക്ഷിക്കാന്‍ സാധ്യമല്ല."
msgid "Database port"
msgstr "ഡാറ്റാബേസ് പോര്‍ട്ട്"
msgid ""
"These options are only necessary for some sites. If you're not sure "
"what you should enter here, leave the default settings or check with "
"your hosting provider."
msgstr ""
"ഈ ഐച്ഛികങ്ങള്‍ അഥവാ "
"ഓപ്ഷന്‍സ് ചില "
"സൈറ്റുകള്‍ക്കേ "
"അത്യാവശ്യമുള്ളൂ. "
"താങ്കള്‍ക്ക് ഇവിടെ എന്തു "
"തെരഞ്ഞെടുക്കണമെന്നറിയില്ല "
"എങ്കില്‍ "
"പ്രത്യേകിച്ചൊന്നും "
"തെരഞ്ഞെടുക്കാതിരിക്കുകയോ, "
"താങ്കളുടെ ഹോസ്റ്റിങ്ങ് "
"പ്രൊവൈഡറുമായി "
"അന്വേഷിക്കുകയോ "
"ചെയ്യാവുന്നതാണ്."
msgid "If your database is located on a different server, change this."
msgstr ""
"താങ്കളുടെ ഡാറ്റാബേസ്‌ "
"മറ്റൊരു "
"സെര്‍വറിലാണെങ്കില്‍, ഇതു "
"മാറ്റൂ."
msgid ""
"If your database server is listening to a non-standard port, enter its "
"number."
msgstr ""
"താങ്കളുടെ ഡാറ്റബേസ് ഒരു "
"സാധാരണമല്ലാത്തെ "
"പോര്‍ട്ട് ആണ് "
"ഉപയോഗിക്കുന്നെങ്കില്‍, ആ "
"പോര്‍ട്ട് നമ്പര്‍ ഇവിടെ "
"നല്‍കൂ."
msgid "Database port must be a number."
msgstr ""
"ഡാറ്റാബേസിന്റെ പോര്‍ട്ട് "
"ഒരു സംഖ്യ തന്നെ "
"ആയിരിക്കണം."
msgid ""
"An illegal choice has been detected. Please contact the site "
"administrator."
msgstr ""
"അനുവദനീയമല്ലാത്ത ഉപാധി "
"കണ്ടെത്തിയിരിക്കുന്നു. "
"ദയവായി സൈറ്റ് "
"പരിപാലകനുമായി "
"ബന്ധപ്പെടുക."
msgid "Illegal choice %choice in !name element."
msgstr ""
"!name എലമെന്റിന്റെ "
"നിയമാനുസൃതമല്ലാത്ത "
"ചോയ്സ് %choice."
msgid ""
"The selected file %file could not be uploaded, because the destination "
"%directory could not be found, or because its permissions do not allow "
"the file to be written."
msgstr ""
"ലക്ഷ്യഡൈറക്റ്ററി %directory "
"കാണ്മാനില്ലാത്തതിനാലോ, "
"അതിന്റെ ഫയല്‍ എഴുതാന്‍ "
"പറ്റാത്തതിനാലോ "
"തെരഞ്ഞെടുത്ത ഫയല്‍ %file "
"അപ്‌ലോഡ് ചെയ്യാന്‍ "
"സാധ്യമല്ല."
msgid "File system"
msgstr "ഫയൽ സിസ്റ്റം"
msgid "All languages"
msgstr "എല്ലാ ഭാഷകളും"
msgid "%message in %file on line %line."
msgstr "%file -ല്‍ %message, %line വരിയില്‍."
msgid "Add language"
msgstr ""
"ഭാഷകള്‍ "
"കൂട്ടിച്ചേര്‍ക്കൂ"
msgid "Are you sure you want to delete the language %name?"
msgstr ""
"ഭാഷ %name നീക്കം "
"ചെയ്യപ്പെടണമെന്ന് "
"താങ്കള്‍ക്കുറപ്പാണോ?"
msgid "The language %locale has been removed."
msgstr ""
"%locale എന്ന ഭാഷ നീക്കം "
"ചെയ്യപ്പെട്ടു."
msgid "Are you sure you want to delete the string \"%source\"?"
msgstr "\"%source\" പദം എടുത്തു കളയട്ടെ ?"
msgid ""
"Deleting the string will remove all translations of this string in all "
"languages. This action cannot be undone."
msgstr ""
"ഈ പദം കളയുക ആണെങ്കില്‍ "
"എല്ലാ ഭാഷയിലെ പദങ്ങളും "
"പോകും . ഈ പ്രക്രിയ "
"പിന്നീടു തിരുത്താന്‍ "
"പറ്റുനതല്ല"
msgid ""
"The selected image handling toolkit %toolkit can not correctly process "
"%function."
msgstr ""
"ചിത്രം കൈകാര്യം "
"ചെയ്യുവാന്‍ വേണ്ടി "
"തെരെഞ്ഞെടുത്ത %toolkit എന്ന "
"പണിസഞ്ചിക്ക്  %function  എന്ന "
"പ്രക്രിയ കൃത്യമായി "
"ചെയ്യാന്‍ സാധ്യമല്ല."
msgid "Currently using !item !version"
msgstr ""
"ഇപ്പോള്‍ "
"ഉപയോഗത്തിലിരിക്കുന്നത് "
"!item !version"
msgid "Hindi"
msgstr "ഹിന്ദി"
msgid "Failed to modify %settings, please verify the file permissions."
msgstr ""
"%settings മാറ്റം പറ്റുന്നില്ല. "
"ഫയല്‍ അനുവാദങ്ങള്‍ "
"പരിശോധിക്കൂ."
msgid "Failed to open %settings, please verify the file permissions."
msgstr ""
"%settings തുറക്കാന്‍ "
"പറ്റുന്നില്ല. ഫയല്‍ "
"അനുവാദങ്ങള്‍ "
"പരിശോധിക്കൂ."
msgid "Blog API"
msgstr "ബ്ലോഗ് എ.പി.ഐ."
msgid "0 sec"
msgstr "പൂജ്യം സെക്കന്റ്"
msgid "form"
msgstr "ഫോം"
msgid "Basic options"
msgstr "അടിസ്ഥാന ഐച്ഛികങ്ങള്‍"
msgid "The translation import of %filename failed."
msgstr ""
"പരിഭാഷ ചെയ്ത ഫയല്‍ %filename "
"ഇറക്കുമതി വിജയിച്ചില്ല."
msgid "(@language)"
msgstr "(@language)"
msgid "Poll"
msgstr "തെരഞ്ഞെടുപ്പ്"
msgid "Cron has been running for more than an hour and is most likely stuck."
msgstr ""
"ക്രോണ്‍ ഒരു "
"മണിക്കൂറിലധികമായി "
"തുടര്‍ന്നു "
"കൊണ്ടിരിക്കുന്നു, "
"മിക്കവാറും ഇത് "
"സ്തംഭിച്ചതാവാം."
msgid "Attempting to re-run cron while it is already running."
msgstr ""
"ക്രോണ്‍ തുടര്‍ന്നു "
"കൊണ്ടിരിക്കുമ്പോള്‍  "
"തന്നെ വീണ്ടും "
"പ്രവര്‍ത്തിപ്പികുവാന്‍ "
"ശ്രമിക്കുന്നു."
msgid "Cron run completed."
msgstr ""
"ക്രോണ്‍ പ്രവര്‍ത്തനം "
"പൂര്‍ത്തിയായി."
msgid "Already added languages"
msgstr ""
"നിലവില്‍ "
"കൂട്ടിച്ചേര്‍ക്കപ്പെട്ട "
"ഭാഷകള്‍"
msgid "Language name"
msgstr "ഭാഷയുടെ പേര്"
msgid "Catalan"
msgstr "കാറ്റലന്‍"
msgid "Database configuration"
msgstr "വിവരശേഖര ക്രമീകരണം"
msgid ""
"Your web server does not appear to support any common database types. "
"Check with your hosting provider to see if they offer any databases "
"that <a href=\"@drupal-databases\">Drupal supports</a>."
msgstr ""
"താങ്കളുടെ വെബ്‌സെര്‍വര്‍ "
"സാധാരണയുള്ള "
"ഡാറ്റാബേസുകള്‍ "
"പിന്‍തുണയ്ക്കുന്നതായി "
"കാണുന്നില്ല. ഹോസ്റ്റിങ് "
"ദാതാവുമായി <a "
"href=\"@drupal-databases\">ഡ്ര്യൂപല്‍ "
"പിന്‍തുണയ്ക്കുന്ന</a> "
"ഡാറ്റാബേസുകള്‍ ഉണ്ടോ "
"എന്നന്വേഷിക്കൂ."
msgid "To set up your @drupal database, enter the following information."
msgstr ""
"താങ്കളുടെ @drupal വിവരശേഖരം "
"സജ്ജീകരിക്കുവാന്‍ , താഴെ "
"പറയുന്ന വിവരങ്ങള്‍ "
"നല്‍കുക."
msgid "The type of database your @drupal data will be stored in."
msgstr ""
"താങ്കളുടെ @drupal ഡാറ്റകള്‍ "
"ശേഖരിക്കുന്ന ഡാറ്റാബേസ് "
"തരം."
msgid ""
"The name of the database your @drupal data will be stored in. It must "
"exist on your server before @drupal can be installed."
msgstr ""
"താങ്കളുടെ @drupal വിവരങ്ങള്‍ "
"ശേഖരിക്കുന്ന "
"ഡാറ്റാബേസിന്റെ പേര്. "
"പ്രസ്തുത ഡാറ്റാബേസ് "
"താങ്കളുടെ വെബ് "
"സെര്‍വറില്‍  @drupal "
"സജ്ജീകരിക്കുന്നതിനു "
"മുമ്പ് നിലവിലില്‍ "
"ഉണ്ടായിരിക്കേണ്ടതാണ്."
msgid ""
"The name of the %db_type database your @drupal data will be stored in. "
"It must exist on your server before @drupal can be installed."
msgstr ""
"താങ്കളുടെ @drupal ഡാറ്റകള്‍ "
"ശേഖരിക്കുന്ന %db_type "
"ഡാറ്റാബേസിന്റെ പേര്. "
"പ്രസ്തുത ഡാറ്റാബേസ് "
"താങ്കളുടെ വെബ് "
"സെര്‍വറില്‍ @drupal "
"സ്ഥാപിക്കുന്നതിന് മുമ്പെ "
"ഉണ്ടായിരികേണ്ടത് "
"അത്യാവശ്യമാണ്."
msgid ""
"In your %settings_file file you have configured @drupal to use a "
"%db_type server, however your PHP installation currently does not "
"support this database type."
msgstr ""
"താങ്കളുടെ %settings_file -ന്റെ, ഒരു "
"പ്രത്യേക %db_type server ഡി.ബി.ടൈപ് "
"സെര്‍വര്‍ ഉപയോഗിക്കാനായി "
"@drupal "
"സജ്ജമാക്കിയിരിക്കുന്നു. "
"എന്നാല്‍ താങ്കളുടെ "
"പി.എച്ച്.പി സജ്ജികരണം "
"ഇതിനെ "
"പിന്‍തുണയ്ക്കുന്നില്ല."
msgid "Select an installation profile"
msgstr ""
"ഒരു ഇന്‍സ്റ്റാലേഷന്‍ "
"പ്രൊഫൈല്‍ തെരഞ്ഞെടുക്കൂ"
msgid "(built-in)"
msgstr "(സാധാരണമായി ഉള്‍പെട്ട)"
msgid "No profiles available"
msgstr "ഒരു പ്രൊഫൈലും ലഭ്യമല്ല"
msgid ""
"We were unable to find any installer profiles. Installer profiles tell "
"us what modules to enable and what schema to install in the database. "
"A profile is necessary to continue with the installation process."
msgstr ""
"സ്ഥാപന പ്രൊഫൈല്‍ "
"ലഭ്യമല്ല. ഏതു "
"മോഡ്യൂളുകള്‍ "
"പ്രാപ്തമാക്കണമെന്നും ഏതു "
"രൂപരേഖ സ്ഥാപിക്കണമെന്നും "
"ഞങ്ങളോട് പറയുന്നത് "
"സ്ഥാപന പ്രൊഫൈല്‍ ആകുന്നു. "
"സ്ഥാപന പ്രക്രിയ തുടരാന്‍ "
"ഒരു പ്രൊഫൈല്‍ "
"അത്യാവശ്യമാണ്."
msgid "Drupal already installed"
msgstr ""
"ഡ്ര്യൂപല്‍ മുമ്പുതന്നെ "
"ഇന്‍സ്റ്റാള്‍ "
"ചെയ്തിരിക്കുന്നു"
msgid "@drupal installation complete"
msgstr ""
"@drupal ഇന്‍സ്റ്റാളേഷന്‍ "
"മുഴുവനായി."
msgid "Congratulations, @drupal has been successfully installed."
msgstr ""
"അഭിനന്ദനങ്ങള്‍, @drupal "
"വിജയകരമായി സ്ഥാപിച്ചു."
msgid ""
"Please review the messages above before continuing on to <a "
"href=\"@url\">your new site</a>."
msgstr ""
"താങ്കളുടെ <a href=\"@url\">പുതിയ "
"സൈറ്റിലേക്ക് </a> "
"പോകുന്നതിനു മുമ്പ് "
"സന്ദേശങ്ങള്‍ "
"പരിശോധിക്കൂ."
msgid "You may now visit <a href=\"@url\">your new site</a>."
msgstr ""
"ഇപ്പോള്‍ താങ്കളുടെ <a "
"href=\"@url\">പുതിയ സൈറ്റ് </a> "
"സന്ദര്‍ശിക്കാം."
msgid "Site off-line"
msgstr "സൈറ്റ് പണിപ്പുരയിലാണ്."
msgid "@size @suffix"
msgstr "@size @suffix"
msgid "Cron run exceeded the time limit and was aborted."
msgstr ""
"ക്രോണ്‍ പ്രവര്‍ത്തന സമയ "
"പരിധി കഴിഞ്ഞതിനാല്‍ "
"ഉപേക്ഷിച്ചിരിക്കുന്നു."
msgid "1 byte"
msgid_plural "@count bytes"
msgstr[0] "1 ബൈറ്റ്"
msgid "MySQL database"
msgstr ""
"മൈഎസ്‌ക്യു.എല്‍ "
"ഡാറ്റാബേസ്"
msgid "Your MySQL Server is too old. Drupal requires at least MySQL %version."
msgstr ""
"താങ്കളുടെ മൈഎസ്.ക്യു.എല്‍ "
"സെര്‍വര്‍ പഴയതാണ്. "
"ഡ്ര്യൂപലിന് "
"മൈഎസ്.ക്യു.എല്‍ %version "
"എങ്കിലും അവശ്യമാണ്."
msgid "PostgreSQL database"
msgstr ""
"പോസ്റ്റ്ഗ്രേസെസ്ക്യുഎല്‍ "
"ഡാറ്റാബേസ്"
msgid ""
"Your PostgreSQL Server is too old. Drupal requires at least PostgreSQL "
"%version."
msgstr ""
"താങ്കളുടെ "
"പോസ്റ്റ്ഗ്രേസെസ്ക്യുഎല്‍ "
"സെര്‍വര്‍ വളരെ പഴഞ്ചനാണ്. "
"ഡ്ര്യൂപലിന് "
"പോസ്റ്റ്ഗ്രേസെസ്ക്യുഎല്‍ "
"വേര്‍ഷന്‍ %version എങ്കിലും "
"ആവശ്യമാണ്."
msgid ""
"Your PostgreSQL database is set up with the wrong character encoding "
"(%encoding). It is possible it will not work as expected. It is "
"advised to recreate it with UTF-8/Unicode encoding. More information "
"can be found in the <a href=\"@url\">PostgreSQL documentation</a>."
msgstr ""
"താങ്കളുടെ "
"പോസ്റ്റ്ഗ്രേസ്ക്യൂഎല്‍ "
"ഡാറ്റാബേസിന്റെ "
"എന്‍കോഡിങ്ങ് (%encoding) "
"തെറ്റാണ്. "
"പ്രതീക്ഷിച്ചതുപോലെ "
"പ്രവര്‍ത്തിക്കണമെന്നില്ല. "
"UTF-8/Unicode എന്‍കോഡിങ്ങ് "
"ഉപയോഗിച്ച് പുതുക്കൂ. "
"കൂടുതല്‍ വിവരങ്ങള്‍ക്ക് <a "
"href=\"@url\">പോസ്റ്റ്ഗ്രെസ്ക്യു.എല്‍ "
"ഡൊക്യുമെന്റേഷന്‍</a> "
"നോക്കൂ."
msgid "The directory %directory has been created."
msgstr ""
"%directory ഡയറക്റ്ററി "
"നിര്‍മ്മിച്ചിരിക്കുന്നു."
msgid ""
"The permissions of directory %directory have been changed to make it "
"writable."
msgstr ""
"%directory ഡയറക്റ്ററിയില്‍ "
"എഴുതാന്‍ "
"അനുവദിച്ചിരിക്കുന്നു."
msgid ""
"!name cannot be longer than %max characters but is currently %length "
"characters long."
msgstr ""
"!name, %max നേക്കാള്‍ കൂടാന്‍ "
"പാടില്ല. ഇപ്പോള്‍ %length "
"ഇത്രയും അക്ഷരങ്ങള്‍ "
"നീളമുണ്ട്‌."
msgid "Illegal choice %choice in %name element."
msgstr ""
"%name എലമെന്റ് "
"നിയമാനുസൃതമല്ലാത്ത "
"തിരഞ്ഞെടുക്കല്‍ %choice."
msgid ""
"Define the image quality for JPEG manipulations. Ranges from 0 to 100. "
"Higher values mean better image quality but bigger files."
msgstr ""
"ജെപെഗ് കൈകാര്യം "
"ചെയ്യാന്‍ ആവശ്യമായ ചിത്ര "
"ഗൂണമേന്മകള്‍ "
"നിര്‍വ്വചിക്കുന്നു. "
"പൂജ്യം മുതൽ നൂറ്‌ വരെയാണ് "
"പരിധി. നൂറിലധികം വരുന്ന "
"പരിധിക്കര്‍ത്ഥം കൂടുതല്‍ "
"നല്ല ചിത്രങ്ങള്‍ "
"ആയിരിക്കുമെങ്കിലും വലിയ "
"ഫയല്‍ വലിപ്പം ആയിരിക്കും."
msgid ""
"The %module module is required but was not found. Please move it into "
"the <em>modules</em> subdirectory."
msgstr ""
"%module എന്ന മോഡ്യൂള്‍ "
"ആവശ്യമാണ്, പക്ഷെ കണ്ടില്ല. "
"ദയവായി പ്രസ്തുത "
"മോഡ്യൂള്‍, <em>മോഡ്യൂള്‍ ഉപ "
"ഡയറക്റ്ററി</em> യിലെക്ക് "
"മാറ്റൂ."
msgid "PHP MySQL support not enabled."
msgstr ""
"പി.എച്ച്.പി, മൈഎസ്ക്യുഎല്‍ "
"പിന്‍തുണ "
"സജ്ജമാക്കിയിട്ടില്ല."
msgid "PHP MySQLi support not enabled."
msgstr ""
"പിച്ച്പി, മൈഎസ്ക്യു.എല്‍.ഐ "
"പിന്‍തുണ "
"അനുവദിച്ചിട്ടില്ല."
msgid "PHP PostgreSQL support not enabled."
msgstr ""
"പിഎച്ഛ്പി "
"പോസ്റ്റ്ഗ്രേസ്‌എസ്ക്യുഎല്‍ "
"പിന്‍തുണ "
"അനുവദിച്ചിട്ടില്ല."
msgid "Custom language"
msgstr "പ്രത്യേക ഭാഷ"
msgid "Add custom language"
msgstr ""
"പ്രത്യേക ഭാഷ കൂട്ടി "
"ചേര്‍ക്കു"
msgid "Language name in English"
msgstr "ഭാഷയുടെ ഇംഗ്ലീഷ് പേര്"
msgid "The language %language (%code) already exists."
msgstr ""
"%language (%code) എന്ന ഭാഷ "
"നിലവിലുണ്ട്‌."
msgid "Invalid language code."
msgstr "ഭാഷയുടെ കോഡ് നിലവിലില്ല."
msgid "English (provided by Drupal)"
msgstr ""
"ഇംഗ്ലീഷ് (ഡ്ര്യൂപല്‍ "
"തരുന്നത്)"
msgid "Search in"
msgstr "ഇവിടെ തിരയു"
msgid "Languages not yet added"
msgstr ""
"ഇതുവരെ "
"കൂട്ടിച്ചേര്‍ക്കപ്പെടാത്ത "
"ഭാഷകള്‍"
msgid "Import translation"
msgstr "വിവര്‍ത്തന ഇറക്കുമതി"
msgid "Import into"
msgstr ""
"ഇതിലേക്ക് ഇറക്കുമതി "
"ചെയ്യൂ"
msgid "Export translation"
msgstr "വിവര്‍ത്തന കയറ്റുമതി"
msgid "String not found."
msgstr ""
"സ്ട്രിങ്ങ് "
"കണ്ടെത്തിയില്ല."
msgid "The string has been saved."
msgstr ""
"സ്ട്രിങ്ങ് "
"സൂക്ഷിച്ചുവെച്ചിരിക്കുന്നു."
msgid "The string has been removed."
msgstr ""
"സ്ട്രിങ്ങ് നീക്കം "
"ചെയ്തിരിക്കുന്നു."
msgid "The language selected for import is not supported."
msgstr ""
"ഇറക്കുമതി ചെയ്യാന്‍ "
"തെരഞ്ഞെടുത്ത ഭാഷ "
"പിന്‍തുണയ്ക്കുന്നില്ല."
msgid "Exported %locale translation file: %filename."
msgstr ""
"പരിഭാഷ %locale ഫയല്‍ %filename "
"കയറ്റുമതി "
"ചെയ്തിരിക്കുന്നു"
msgid "Exported translation file: %filename."
msgstr ""
"പരിഭാഷ ഫയല്‍ %filename "
"കയറ്റുമതി "
"ചെയ്തിരിക്കുന്നു."
msgid "Abkhazian"
msgstr "അബ്ക്ഷാസിയന്‍"
msgid "Avestan"
msgstr "അവെസ്റ്റന്‍"
msgid "Afrikaans"
msgstr "ആഫ്രിക്കന്‍സ്"
msgid "Akan"
msgstr "അകാന്‍"
msgid "Amharic"
msgstr "അംഹാറിക്"
msgid "Assamese"
msgstr "ആസാമീസ്"
msgid "Avar"
msgstr "അവാര്‍"
msgid "Aymara"
msgstr "ഐമാറ"
msgid "Azerbaijani"
msgstr "അസര്‍ബൈജാനി"
msgid "Bashkir"
msgstr "ബഷ്കിര്‍"
msgid "Belarusian"
msgstr "ബേലാറഷ്യന്‍"
msgid "Bihari"
msgstr "ബീഹാറി"
msgid "Bislama"
msgstr "ബിസ്‌ലാമ"
msgid "Bambara"
msgstr "ബമ്പാറ"
msgid "Bengali"
msgstr "ബംഗാളി"
msgid "Tibetan"
msgstr "ടിബറ്റന്‍"
msgid "Breton"
msgstr "ബ്രെട്ടന്‍"
msgid "Bosnian"
msgstr "ബോസ്നിയന്‍"
msgid "Chechen"
msgstr "ചേച്ചന്‍"
msgid "Chamorro"
msgstr "ചമാറോ"
msgid "Corsican"
msgstr "കോര്‍സിക്കന്‍"
msgid "Cree"
msgstr "ക്രീ"
msgid "Old Slavonic"
msgstr "പഴയ സ്ലാവോനിക്"
msgid "Chuvash"
msgstr "ചുവാഷ്"
msgid "Welsh"
msgstr "വെല്‍ഷ്"
msgid "Maldivian"
msgstr "മാല്‍ഡിവിയന്‍"
msgid "Bhutani"
msgstr "ഭൂട്ടാനി"
msgid "Ewe"
msgstr "ഈവ്"
msgid "Esperanto"
msgstr "എസ്പരാന്റോ"
msgid "Estonian"
msgstr "ഈസ്റ്റോണിയന്‍"
msgid "Basque"
msgstr "ബാസ്ക്"
msgid "Persian"
msgstr "പേര്‍ഷ്യന്‍"
msgid "Fulah"
msgstr "ഫുല"
msgid "Faeroese"
msgstr "ഫയറോസ്"
msgid "Frisian"
msgstr "ഫ്രിഷ്യന്‍"
msgid "Irish"
msgstr "ഐറിഷ്"
msgid "Scots Gaelic"
msgstr "സ്കോട്ട് ഗയലിക്"
msgid "Galician"
msgstr "ഗാലിഷ്യന്‍"
msgid "Guarani"
msgstr "ഗുജറാനി"
msgid "Gujarati"
msgstr "ഗുജറാത്തി"
msgid "Manx"
msgstr "മാങ്ക്സ്"
msgid "Hausa"
msgstr "ഹൌസ"
msgid "Hiri Motu"
msgstr "ഹിരി മോട്ടു"
msgid "Armenian"
msgstr "അര്‍മീനിയന്‍"
msgid "Herero"
msgstr "ഹെറാരോ"
msgid "Interlingua"
msgstr "ഇനെര്‍ട്ട്‌ലിംഗ്വ"
msgid "Interlingue"
msgstr "ഇന്റെര്‍ലിംഗ്വെ"
msgid "Igbo"
msgstr "ഇഗ്‌ബോ"
msgid "Inupiak"
msgstr "ഇനുപിയാക്"
msgid "Icelandic"
msgstr "ഐസ്ലാന്റിക്ക്"
msgid "Inuktitut"
msgstr "ഇനുക്ടിടുട്ട്"
msgid "Javanese"
msgstr "ജാവാനീസ്"
msgid "Georgian"
msgstr "ജോര്‍ജിയന്‍"
msgid "Kongo"
msgstr "കോംഗോ"
msgid "Kikuyu"
msgstr "കികുയു"
msgid "Kwanyama"
msgstr "ക്വന്യാമ"
msgid "Kazakh"
msgstr "കസാഖ്"
msgid "Greenlandic"
msgstr "ഗ്രീലാന്റിക്ക്"
msgid "Cambodian"
msgstr "കമ്പോഡിയന്‍"
msgid "Kannada"
msgstr "കന്നഡ"
msgid "Kanuri"
msgstr "കനുറി"
msgid "Kashmiri"
msgstr "കാശ്മീരി"
msgid "Kurdish"
msgstr "കുര്‍ദ്ദിഷ്"
msgid "Cornish"
msgstr "കോര്‍നിഷ്"
msgid "Kirghiz"
msgstr "കിര്‍ഗിസ്"
msgid "Latin"
msgstr "ലാറ്റിന്‍"
msgid "Luxembourgish"
msgstr "ലക്സംബര്‍ഗിഷ്"
msgid "Luganda"
msgstr "ലുഗാണ്ട"
msgid "Lingala"
msgstr "ലിംഗാല"
msgid "Laothian"
msgstr "ലഓതിയന്‍"
msgid "Latvian"
msgstr "ലാറ്റ്വിയന്‍"
msgid "Malagasy"
msgstr "മലഗാസി"
msgid "Marshallese"
msgstr "മാര്‍ഷല്ലെസ്സി"
msgid "Maori"
msgstr "മവോറി"
msgid "Macedonian"
msgstr "മാസിഡോണിയന്‍"
msgid "Malayalam"
msgstr "മലയാളം"
msgid "Mongolian"
msgstr "മംഗോളിയന്‍"
msgid "Moldavian"
msgstr "മോള്‍ഡിവിയന്‍"
msgid "Marathi"
msgstr "മറാഠി"
msgid "Malay"
msgstr "മലയ്"
msgid "Maltese"
msgstr "മാള്‍ട്ടീസ്"
msgid "Burmese"
msgstr "ബര്‍മീസ്"
msgid "North Ndebele"
msgstr "നോര്‍ത്ത് ഡെബെലെ"
msgid "Nepali"
msgstr "നേപ്പാളി"
msgid "Ndonga"
msgstr "ഡോംഗ"
msgid "Norwegian Bokmål"
msgstr "നോര്‍വീജ്യന്‍ ബൊകമാല്‍"
msgid "Norwegian Nynorsk"
msgstr "നോര്‍വീജിയന്‍ നോര്‍സ്ക്"
msgid "South Ndebele"
msgstr "സൌത്ത് ഡെബെലെ"
msgid "Chichewa"
msgstr "ചിചിവെ"
msgid "Occitan"
msgstr "ഓസിട്ടന്‍"
msgid "Oromo"
msgstr "ഒറോമൊ"
msgid "Oriya"
msgstr "ഒറിയ"
msgid "Ossetian"
msgstr "ഒസ്സേഷ്യന്‍"
msgid "Punjabi"
msgstr "പഞ്ചാബി"
msgid "Pali"
msgstr "പാലി"
msgid "Pashto"
msgstr "പഷ്ത്തു"
msgid "Portuguese, Portugal"
msgstr ""
"പോര്‍ചുഗീസ്, "
"പോര്‍ച്ചുഗല്‍"
msgid "Portuguese, Brazil"
msgstr "പോര്‍ച്ചുഗീസ്, ബ്രസീല്‍"
msgid "Quechua"
msgstr "ക്വ്‌വെച്ച്വ"
msgid "Rhaeto-Romance"
msgstr "റിയട്ടോ-റൊമാന്‍സ്"
msgid "Kirundi"
msgstr "കിറുണ്ടി"
msgid "Kinyarwanda"
msgstr "കിന്യാര്‍വണ്ട"
msgid "Sanskrit"
msgstr "സംസ്കൃതം"
msgid "Sardinian"
msgstr "സാര്‍ഡിനിയന്‍"
msgid "Sindhi"
msgstr "സിന്ധി"
msgid "Northern Sami"
msgstr "നോര്‍ത്തേണ്‍ സാമി"
msgid "Sango"
msgstr "സാംഗോ"
msgid "Serbo-Croatian"
msgstr "സെര്‍ബോ-ക്രോഷ്യന്‍"
msgid "Slovenian"
msgstr "സ്ലോവേനിയന്‍"
msgid "Samoan"
msgstr "സമവോന്‍"
msgid "Shona"
msgstr "ഷോണ"
msgid "Albanian"
msgstr "അല്‍ബേനിയന്‍"
msgid "Serbian"
msgstr "സെര്‍ബിയന്‍"
msgid "Siswati"
msgstr "സിസ്വതി"
msgid "Sesotho"
msgstr "സെസോതോ"
msgid "Sudanese"
msgstr "സുഡാനീസ്"
msgid "Swahili"
msgstr "സ്വഹീലി"
msgid "Tamil"
msgstr "തമിഴ്"
msgid "Telugu"
msgstr "തെലുങ്ക്"
msgid "Tajik"
msgstr "താജിക്"
msgid "Thai"
msgstr "തായ്"
msgid "Tigrinya"
msgstr "ടിഗ്രിനിയ"
msgid "Turkmen"
msgstr "ടര്‍ക്ക്മെന്‍"
msgid "Tagalog"
msgstr "ടഗലോഗ്"
msgid "Setswana"
msgstr "സെറ്റ്സ്വാന"
msgid "Tsonga"
msgstr "സോംഗ"
msgid "Tatar"
msgstr "ടാട്ടാര്‍"
msgid "Twi"
msgstr "ത്വി"
msgid "Tahitian"
msgstr "താഹിഷ്യന്‍"
msgid "Uighur"
msgstr "ഉയ്ഘുര്‍"
msgid "Ukrainian"
msgstr "ഉക്രേനിയന്‍"
msgid "Urdu"
msgstr "ഉര്‍ദ്ദു"
msgid "Uzbek"
msgstr "ഉസ്‌ബെക്ക്"
msgid "Venda"
msgstr "വെണ്ട"
msgid "Vietnamese"
msgstr "വിയറ്റ്നാമീസ്"
msgid "Wolof"
msgstr "വോളോഫ്"
msgid "Xhosa"
msgstr "സോസ"
msgid "Yiddish"
msgstr "യിദ്ദിഷ്"
msgid "Yoruba"
msgstr "യോറുബ"
msgid "Zhuang"
msgstr "സ്വാങ്"
msgid "Chinese, Simplified"
msgstr "ചൈനീസ് ലളിതം"
msgid "Chinese, Traditional"
msgstr "ചൈനീസ് പരമ്പരാഗതം"
msgid "Zulu"
msgstr "സുളു"
msgid "Operating in off-line mode."
msgstr ""
"പണ്ണിപ്പുരയിൽ അഥവാ "
"ഓഫ്‌ലൈനിൽ "
"പ്രവർത്തിക്കുന്നു."
msgid "sort icon"
msgstr "അടുക്കല്‍ ചിഹ്നം"
msgid "sort ascending"
msgstr ""
"ആരോഹണ ക്രമത്തില്‍ "
"അടുക്കുക"
msgid "sort descending"
msgstr ""
"അവരോഹണ ക്രമത്തില്‍ "
"അടുക്കുക"
msgid ""
"The following errors must be resolved before you can continue the "
"installation process"
msgstr ""
"പ്രദര്‍പ്പിക്കുന്ന "
"നിര്‍ബന്ധമായും "
"ശരിയാക്കണം. ശേഷം തുടരുക."
msgid ""
"The following error must be resolved before you can continue the "
"installation process"
msgstr ""
"പ്രദര്‍ശിപ്പിക്കുന്ന "
"പ്രശ്നങ്ങള്‍ "
"നിര്‍ബന്ധമായും സജ്ജീകരണം "
"തുടരുന്നതിനു മുമ്പായി "
"ശരിയാക്കു."
msgid ""
"The following installation warnings should be carefully reviewed, but "
"in most cases may be safely ignored"
msgstr ""
"താഴെ പറയുന്ന "
"ഇന്‍സ്റ്റാളേഷന്‍ "
"മുന്നറിയിപ്പുകള്‍ "
"സൂക്ഷ്മമായി "
"പരിശോധിക്കണം, എങ്കിലും "
"മിക്കപ്പോഴും അവ ദോഷം "
"വരാതെ അവഗണിക്കാം."
msgid ""
"The following installation warning should be carefully reviewed, but "
"in most cases may be safely ignored"
msgstr ""
"താഴെ പറയുന്ന സജ്ജീകരണ "
"മുന്നറിയിപ്പുകള്‍ "
"സൂക്ഷ്മമായി "
"പരിശോധിക്കണം. എങ്കിലും "
"മിക്ക അവസരങ്ങളിലും അവ "
"നിര്‍ദോഷികളാണ്."
msgid "Unicode library"
msgstr "യൂണിക്കോഡ് ലൈബ്രറി"
msgid "Could not convert XML encoding %s to UTF-8."
msgstr ""
"XML എന്‍കോഡിങ്ങ് %s UTF-8ലേക്ക് "
"മാറ്റാന്‍ പറ്റുന്നില്ല."
msgid "Enables the use of both personal and site-wide contact forms."
msgstr ""
"സൈറ്റുമുഖേനയും "
"സ്വകാര്യമായും "
"ബന്ധപ്പെടാനുള്ള ഫോം "
"പ്രാപ്തമാക്കുന്നു."
msgid "Add alias"
msgstr "അപരനാമം ചേർക്കുക"
msgid "Ping"
msgstr "പിങ്ങ്"
msgid "Alerts other sites when your site has been updated."
msgstr ""
"മറ്റുസൈറ്റുകളെ, "
"താങ്കളുടെ സ്വന്തം സൈറ്റ് "
"അപ്‌ഡേറ്റ് ചെയ്ത വിവരം "
"അറിയിക്കുന്നു."
msgid "Logs access statistics for your site."
msgstr ""
"താങ്കളുടെ സൈറ്റിന്റെ "
"ആക്സസ് "
"സ്റ്റാറ്റിസ്റ്റിക്സ് "
"രേഖപ്പെടുത്തുന്നു."
msgid "User pictures in comments"
msgstr ""
"അഭിപ്രായങ്ങളിൽ "
"ഉപയോക്താവിന്രെ ചിത്രങ്ങൾ "
"ഉപയോഗപ്പെടുത്തുക"
msgid "Shortcut icon"
msgstr "കുറുക്കുവഴി ഐക്കൺ"
msgid ""
"Your PHP installation is too old. Drupal requires at least PHP "
"%version."
msgstr ""
"താങ്കളുടെ പി.എച്ഛ്.പി "
"സജ്ജീകരണം വളരെ പഴയതാണ്. "
"ദ്രുപാലിന് ഏറ്റവും "
"കുറഞ്ഞത് പി.എച്ഛ്.പി %version "
"എങ്കിലും ആവശ്യമാണ്."
msgid "Not protected"
msgstr "സംരക്ഷിതമല്ല"
msgid "Cron maintenance tasks"
msgstr "ക്രോൺ മെയിന്റനൻസ് പണികൾ"
msgid "The directory %directory is not writable."
msgstr ""
"പ്രസ്തുത ഡിറക്റ്ററി %directory "
"എഴുതാൻ "
"അനുവദിക്കുന്നില്ല."
msgid "Manages the user registration and login system."
msgstr ""
"ഉപയോക്താവിന്റെ അംഗത്വവും "
"പ്രവേശനവും "
"പരിപാലിക്കുന്നു."
msgid "Singhalese"
msgstr "സിൻ‌ഹളീസ്"
